💪🆂︎🅴︎🅻︎🅵︎ 🇩 🇪 🇫 🇪 🇳 🇨 🇪  🅲︎🅻︎🅰︎🆂︎🆂︎💪

കമ്മ്യൂണിറ്റി പോലീസിംഗ് പ്രോജക്ടിന് കീഴിലുള്ള കേരള പോലീസിൻ്റെ അതുല്യമായ സംരംഭമാണ് വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി. സമഗ്രമായ ബോധവത്കരണത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പരാധീനതയാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സംഭവങ്ങളിൽ പ്രധാന ഘടകം.

🅹︎🅱︎🅼︎🅲︎🆃︎🅴︎ കോളേജ് കലാലയ യൂണിയൻ 🇾 🇺 🇹 🇮 യുടെ ഭാഗമായ Womes Club ന്റെ കീഴിലായി പെൺകുട്ടികൾക്ക് വേണ്ടി "Self Defence Class" നടത്തുകയുണ്ടായി. 

പെൺകുട്ടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ നേരിടുന്ന പല പ്രശ്നങ്ങളും അതിന്റെ കാരണങ്ങളും, അതിനു ആവശ്യമായ പരിഹാരങ്ങളും, ആക്രമങ്ങളെ ചെറുത്ത്‌ നിൽക്കാൻ ആവശ്യമായ പല ടെക്‌നിക്‌സും കുട്ടികളെ പഠിപ്പിച്ചു.
അഭ്യാസമുറകൾ എനിക്കും പഠിക്കണം. എനിക്കും അത് ചെയ്യണം എന്ന ആവേശത്തോടെ പരിശീലനത്തിനായി മുന്നിലേക്ക് എത്തി കുട്ടികൾക്ക് ഏറെ പ്രചോദനം നൽകി "പുഷ്പലത ടീച്ചർ ".

അഭ്യാസമുറകൾക്ക് എല്ലാം സ്വയം ഡെമോആയി മാറി 🅹︎🅱︎🅼︎🅲︎🆃︎🅴︎ യുടെ സ്വന്തം ചെയർപേഴ്സൺ.

Comments

Popular posts from this blog

𝓘𝓷𝓷𝓸𝓿𝓪𝓽𝓲𝓿𝓮 𝓛𝓮𝓼𝓼𝓸𝓷 𝓟𝓵𝓪𝓷 📚

COGNITIVE MAP

🅘︎🅝︎🅝︎🅞︎🅥︎🅐︎🅣︎🅘︎🅥︎🅔︎ 🅦︎🅞︎🅡︎🅚︎ (4th SEM)