💚𝕍𝔸𝕃𝔼ℕ𝕋𝕀ℕ𝔼'𝕊❤️𝔻𝔸𝕐💚
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ᴠᴀʟᴇɴᴛɪɴᴇꜱ ᴅᴀʏ❤️❤️❤️❤️❤️❤️❤️❤️ എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും, ഇഷ്ടം അറിയിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു. നമ്മുടെ കലാലയവും പ്രണയിതാകൾക്കുവേണ്ടി ഒരുങ്ങിയിരുന്നു. ഇതുവരെ പ്രണയം തുറന്ന് പറയാത്തവർക്കായി അതിനൊരു അവസരം നൽകുവാൻവേണ്ടി കോൺഫെഷൻ ആരംഭിച്ചു. ഒട്ടും വിട്ടുകൊടുക്കാതെ ഹസ്നയും സുബാഷും ലവ് ലെറ്റേഴ്സ് വാരി കൂട്ടി.. ᴛᴇᴀᴍ 🇾 🇺 🇹 🇮 ❤️𝚗𝚊𝚟𝚊𝚖𝚒𝚓𝚒❤️ ...