പൊന്നോണം 2k23🎆
പൊന്നോണം വരവായി
പൊന്നോണം വരവായി പൊൻചിങ്ങ കതിർചൂടുവാൻ.............
ഇന്ന് തിരുവോണം ; പൂക്കളവും ആരവങ്ങളുമായി ഓണാഘോഷത്തിൽ JBMCTE വിദ്യാർത്ഥികൾ.
ജാതിമത വേർതിരിവ് ഇല്ലാത്ത എല്ലാ വിദ്യാർത്ഥികളും ഒരെ മനസോടെ നന്മകളാൽ സമൃദ്ധമായ ഈ പൊന്നോണത്തെ വരവേറ്റു.






Comments
Post a Comment