🌟കേരളപിറവി🌟
ദൈവത്തിന്റെ സ്വന്തം നാടിന് ഇത് അറുപത്തിയേഴാം പിറന്നാൾ ഐക്യകേരളത്തിന് ഇന്ന് 67യാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. എല്ലാ വർഷത്തെയും പോലെ തന്നെ ഈ കൊല്ലവും JBMCTE കോളേജിൽ കേരളപിറവി ദിനാഘോഷം നടത്തി. വിവിധ പരിപാടികളോടുകൂടി കേരളപിറവി അധികെങ്കെമമായി ആഘോഷിച്ചു. കേരളപ്പിറവി സന്ദേശത്തോടൂ കൂടെയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ഏറ്റവും മനോഹരമായി തോന്നിയത് " ചാരുത " എന്ന പേരിൽ നടത്തിയ ഫാഷൻഷോ ആയിരുന്നു. മലയാളിമങ്കമാരെ എല്ലാം പിന്നിലക്കികൊണ്ടു ആ കിരീടം അണിയാൻ അർഹത നേടിയെടുത്തത് JBMCTE യുടെ സ്വന്തം കുണുവാവ (Aslam) ആയിരുന്നു.